നവകേരള സദസ്: യുഡിഎഫിന്റെ ബഹിഷ്കരിക്കണ ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി

1 min read
News Kerala (ASN)
30th November 2023
മലപ്പുറം: നവകേരള സദസ് ബഹിഷ്കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരിപാടിയില്‍ നിന്ന് എംഎല്‍എമാരെ വിട്ടുനിന്നുള്ളു....