Entertainment Desk
30th November 2023
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ദേശീയ അവാർഡ് ജേതാവ് ബ്ലെസ്സി, പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ‘ആടുജീവിതം’ 2024 ഏപ്രിൽ 10-ന് തീയറ്ററുകളിലെത്തും ……