News Kerala (ASN)
30th November 2023
മലയാളി സിനിമാപ്രേമികളില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍...