Trending Videos:പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടുമോ, പോത്തുകല്ലിൽ ഭൂമിക്കടിയിലെ ശബ്ദം എന്ത്?

1 min read
News Kerala (ASN)
30th October 2024
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിലായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകുകയാണ്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും...