Entertainment Desk
30th October 2023
തമിഴ് സിനിമാലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ചിത്രം ഒരു സ്പൈ ത്രില്ലറാണ് …