അൻവറിന് പിന്നിൽ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി; 'നാട്ടിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം'

അൻവറിന് പിന്നിൽ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി; 'നാട്ടിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം'
News Kerala (ASN)
30th September 2024
മലപ്പുറം:പിവി അൻവര്‍ എംഎൽഎക്കെതിരെ ആരോപണവുമായി മുൻ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി. മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്...