നഗ്നത കാണിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന യുവതി കാറിടിച്ച് മരിച്ചു, മുന്‍ പോലീസുകാരന് അറസ്റ്റില്‍

1 min read
News Kerala
30th September 2023
ഗാസിയാബാദ്- ഉത്തര്‍പ്രദേശില്‍ നഗ്നത കാണിച്ചയാളെ പിന്തടരുന്നതിനിടെ സ്ത്രീ കാറിടിച്ച് മരിച്ച സംഭവത്തില്‍ നഗ്നത കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹി-മീറത്ത് എക്‌സ്പ്രസ്‌വേയില്‍...