News Kerala
30th September 2023
കൊച്ചി:ആലുവയില്‍ വാക്കുതർക്കത്തിനിടെ അനുജന് ജ്യേഷ്ഠനെ വെടിവച്ച് കൊന്നു. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ...