12th July 2025

Day: September 30, 2023

ദില്ലി: ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന്‍ ശുപാര്‍ശ‌. 16 മുതല്‍ 18 വരെ പ്രായപരിധിയുള്ളവര്‍ കുട്ടികളുടെ അവകാശങ്ങള്‍ ആസ്വദിക്കേണ്ടവരാണ്. പ്രായപരിധി കുറയ്ക്കാന്‍...
മുട്ടില്‍ മരംമുറി കേസ്; കര്‍ഷകര്‍ക്ക് നല്‍കിയ നോട്ടീസ് ഉടൻ പിന്‍വലിക്കണം; സമരത്തിനൊരുങ്ങി സിപിഎം കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ ആദിവാസികളുള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് നല്‍കിയ നോട്ടീസ്...
ആന്‍സണ്‍ പോള്‍, മെറിന്‍ ഫിലിപ്പ്, സ്മിനു സിജോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രമാണ് റാഹേല്‍ മകന്‍ കോര....
തിരുവനന്തപുരം: പോക്സോ കേസിൽ 91 വർഷം കഠിന തടവിന് ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും...
മലപ്പുറം-അരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കൈക്കൂലി അരോപണം ഉന്നയിച്ച പരാതിക്കാരനില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.ആരോഗ്യ വകുപ്പിന് കീഴിലെ ആയുഷ് മിഷനിലെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി ആരോഗ്യ...
വീ​ടി​ന്‍റെ പാ​ല്‍​കാ​ച്ചി​ന് ക്ഷ​ണി​ക്കാ​നെ​ത്തി​യവർ ചേ​റി​ല്‍ തെ​ന്നി​വീ​ണു; മൂന്നുപേർക്ക് പരിക്ക് സ്വന്തം ലേഖകൻ പാ​റ​ശാ​ല: റോ​ഡി​ലെ ചേ​റി​ല്‍ തെ​ന്നി​വീ​ണ് ര​ണ്ട് ബൈ​ക്ക് യാ​ത്രക്കാ​ര്‍​ക്കും വാ​ഹ​ന​ത്തി​ന്...
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ കിരൺ ബാലിയാനാണ് വെങ്കലം കരസ്ഥമാക്കിയത്. 17.36 മീറ്റർ ദൂരമെറിഞ്ഞാണ് മെഡൽ സ്വന്തമാക്കിയത്. അത്‌ലെറ്റിക്‌സിലെ...
സിനിമാ മേഖലയിലുള്ളവർക്ക് അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയാണെന്ന് സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ. എന്തെങ്കിലും പറഞ്ഞു പോയാൽ ഇഡി വരുമോയെന്ന പേടിയാണ് സിനിമാക്കാർക്ക്. പക്ഷേ...