News Kerala (ASN)
30th June 2024
പാലക്കാട് : പട്ടാപ്പകൽ റോഡിന് സമീപത്തെ കടയ്ക്ക് മുന്നിൽ നിന്നും വളർത്തുനായക്കുട്ടിയെ മോഷ്ടിച്ചതായി പരാതി. മണ്ണാർക്കാട് സ്വദേശിയായ വർക്ഷോപ്പ് ഉടമയായ ബഷീർ എന്നയാളാണ് പരാതി നൽകിയത്....