ഇടവേള ബാബുവും മോഹൻലാലും സ്ഥാനമൊഴിഞ്ഞേക്കും; ‘അമ്മ’യുടെ നേതൃത്വത്തിൽ വൻമാറ്റങ്ങൾക്ക് സാധ്യത

1 min read
Entertainment Desk
30th May 2024
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് ഇക്കുറി വലിയമാറ്റങ്ങൾക്ക് സാധ്യത. കാൽനൂറ്റാണ്ടായി വിവിധ പദവികളിൽ സംഘടനയെ നയിച്ച ഇടവേള ബാബു ഇനി ഭാരവാഹിയാകാനില്ലെന്ന നിലപാടിലാണ്....