News Kerala (ASN)
30th May 2024
കാണാന്‍ ആകര്‍ഷണമെങ്കിലും അപകടകാരികളാണ് ആലിപ്പഴവര്‍ഷം. വളരെ വലിപ്പമുള്ള മഞ്ഞുകട്ടകള്‍ ഗുരുതരമായ അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ആലിപ്പഴവര്‍ഷത്തില്‍ വാഹനങ്ങളുടെ ഗ്ലാസുകള്‍ തകരുന്നതും മനുഷ്യര്‍ ജീവനുംകൊണ്ട് രക്ഷപ്പെട്ട്...