News Kerala (ASN)
30th April 2024
റിയാദ്: റിയാദ് വിമാനത്താവളത്തിൽ ലാന്റിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ദോഹയിൽ നിന്ന് വന്ന ഫ്ലൈനാസ് വിമാനമാണ് ലാൻറിങിനിടെ...