News Kerala (ASN)
30th March 2025
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ സിവിൽ പൊലീസ് ഓഫിസറെ ബൈക്കിടിച്ച് വീഴ്ത്തി. വിഴിഞ്ഞം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രാകേഷിനാണ് അപകടത്തിൽ ഗുരുതര പരുക്കേറ്റത്....