Entertainment Desk
30th March 2024
രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച് പുണർതം ആർട്സിൻ്റെ ബാനറിൽ നിർമ്മിച്ച “മായമ്മ” റിലീസിന് ഒരുങ്ങുന്നു. നാവോറ് പാട്ടിന്റേയും പുള്ളുവൻ പാട്ടിന്റേയും അഷ്ടനാഗക്കളം...