ഉറക്കം ആറ് മണിക്കൂറിൽ കുറവാണോ? എങ്കിൽ, ഈ ആരോഗ്യ പ്രശ്നത്തിനുള്ള സാധ്യത കൂടുതലെന്ന് ഗവേഷകര്‍

1 min read
News Kerala (ASN)
30th March 2024
രാത്രി ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തിന്റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം,...