ഒരുസ്ഥലത്ത് ഒരുദിവസം, നഗരങ്ങൾ മാറി, മാറി സഞ്ചാരം, പണി മോഷണം, കേരളത്തിൽ വന്നപ്പോൾ നാഗരാജ് പെട്ടു!

1 min read
News Kerala (ASN)
30th March 2024
മേപ്പാടി: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച് ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ഫോണും പഴ്സും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞ...