'ഞങ്ങൾ മുറിയിലെത്തി, പാതി അടഞ്ഞ മിഴികളുമായി ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരുന്നു പദ്മരാജൻ സാർ'

1 min read
Entertainment Desk
30th January 2024
വേർപാടിന്റെ 33-ാം വർഷം. ഇന്ന് ജനുവരി 24. നഷ്ടം നവംബറിന്റേതായാലും ജനുവരിയുടേതായാലും നഷ്ടം തന്നെയാണ്. അവനവന്റെ നഷ്ടങ്ങൾ എല്ലാവർക്കും വലുതാണ്. പക്ഷെ എല്ലാവരും...