18th July 2025

Day: December 29, 2024

.news-body p a {width: auto;float: none;} മോസ്‌കോ: 38 പേരുടെ മരണത്തിനിടയാക്കിയ അസർബൈജാൻ എയർലൈൻസ് വിമാന ദുരന്തത്തിൽ ക്ഷമാപണവുമായി റഷ്യൻ പ്രസിഡന്റ്...
.news-body p a {width: auto;float: none;} വാഷിംഗ്ടൺ: യു.എസിന്റെ അടുത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കൽ വാൾട്ട്സുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ...
കോഴിക്കോട്: പെരിയ ഇരട്ടക്കൊലക്കേസ്‌ വിധി സി.പി.എം മസ്തിഷ്‌കത്തിനു വീണ്ടുമേറ്റ കനത്ത പ്രഹരമെന്ന് കെ.കെ.രമ എം.എൽ.എ. ഭരണകൂട ഭീകരതയ്‌ക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണിത്. സർക്കാർ രാജിവച്ച്...
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആറിലെഴുതിയ പെരിയ ഇരട്ടക്കൊലക്കേസ്, വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമായി മാറ്റാൻ ശ്രമിച്ച ക്രൈംബ്രാഞ്ചിനുള്ള തിരിച്ചടിയാണ് 14 പ്രതികൾ കുറ്റക്കാരാണെന്ന കോടതിവിധി....
കാസർകോട്: രാഷ്ട്രീയ കോളിളക്കം സൃഷ്‌ടിച്ച പെരിയ ഇരട്ടകൊലപാതക കേസിന്റെ നിയമപോരാട്ടം നീണ്ടത് ആറു വർഷത്തോളം. …