ഒട്ടും കണക്ട് ആകാതെ അഭിനയിച്ചു തുടങ്ങിയ സിനിമയാണത്, പല കാര്യങ്ങളിലും സംവിധായകനോട് തര്‍ക്കിച്ചിരുന്നു
”ഡല്‍ഹിയൊക്കെ മാറിപ്പോയല്ലോ…’ ടോണി വക്കത്താനത്തിന്റെ ഡയലോഗിന് മാമച്ചന്റെ ചോദ്യം പരിഹാസത്തിലായിരുന്നു. ”അതിന് നീ ഡല്‍ഹി കണ്ടിട്ടുണ്ടോ?’ തന്റെ ചോദ്യത്തിന് ടോണിയുടെ ചമ്മിയ ചിരി...