പ്രവാസി സംരംഭകര്‍ക്കായി കോട്ടയത്ത് നോര്‍ക്ക, കേരളാ ബാങ്ക് വായ്പാ മേള, രജിസ്റ്റര്‍ ചെയ്യണം

1 min read
News Kerala
29th November 2023
കോട്ടയം- ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരളബാങ്കും സംയുക്തമായി ഡിസംബര്‍ 14 ന് വായ്പ്പാ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്ത്രി റോഡിലെ...