.news-body p a {width: auto;float: none;} മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോർജ്. നിരവധി സിനിമകളിൽ പ്രധാന വേഷത്തിലെത്തിയ മിയ...
Day: October 29, 2024
പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തിൽ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. തൃശൂര്‍ പൂരം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ...
കൊല്ലം: കൊല്ലത്ത് ലൈസൻസില്ലാതെ കള്ള് വിൽപനയ്ക്കായി സൂക്ഷിച്ച ഹോട്ടൽ ഉടമയെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള സ്വദേശിയായ ഉപേന്ദ്രബാബുവാണ് അറസ്റ്റിലായത്. കൊല്ലം...
.news-body p a {width: auto;float: none;} കൊച്ചി: കൊച്ചി നഗരമദ്ധ്യത്തിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആർടിസിയുടെ വോൾവോ എസി ലോ ഫ്ലോർ ബസ് കത്തിയമർന്ന...
കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കേരളം ഇന്നിറങ്ങും. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 267...
തളിപ്പറമ്പ് (കണ്ണൂർ) ∙ ഇത്തവണ സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികൾക്കു സമ്മാനമായി ഒലിവ് പുഷ്പചക്രത്തിന്റെ മാതൃകയിലുള്ള കിരീടവും. കണ്ണൂർ തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി...
തിരുവനന്തപുരം : കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് ഗുരുതര പ്രതിസന്ധിയിൽ. കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടൻ നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്‍മാറുമെന്ന് കാണിച്ച്...
ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡ് ജേതാവ് ചലച്ചിത്രതാരം ഇന്ദ്രന്‍സ് സംസാരിക്കുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കെത്തന്നെ അങ്ങയുടെ ആത്മകഥയ്ക്ക് ഈ പുരസ്കാര നേട്ടം...
ഇടുക്കി: ഇടുക്കി ചെമ്മണ്ണാറിൽ മുത്തശ്ശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ കുട്ടിയുടെ അമ്മ കൊലപ്പെടുത്തിയത് ക്രൂരമായെന്ന് പൊലീസ്. നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ...