ആ വാക്കുകള്‍ തകര്‍ത്തു, ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാനായില്ല; തുറന്നുപറഞ്ഞ് വിദ്യാ ബാലന്

1 min read
Entertainment Desk
29th October 2024
സിനിമാമേഖലയിലേക്ക് കടന്നുവരുമ്പോൾ നേരിടേണ്ടിവന്നിട്ടുള്ള പ്രതിസന്ധികളെ കുറിച്ച് തുറന്നുപറഞ്ഞ് നടി വിദ്യാ ബാലൻ. കരിയറിന്റെ തുടക്കത്തിൽ ഷൂട്ടിങ്ങിനിടയിൽ വെച്ച് സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇതന്വേഷിച്ചപ്പോൾ...