News Kerala (ASN)
29th October 2024
ബെംഗളൂരു: ആര്‍സിബിയില്‍ അടുത്ത സുഹൃത്തുക്കളും സഹതാരങ്ങളുമാണ് വിരാട് കോലിയും ഗ്ലെന്‍ മാക്സ്‌വെല്ലും. 2021ലെ താരലേലത്തില്‍ ആര്‍സിബിയിലെത്തിയ മാക്സ്‌വെല്‍ തുടർന്നുള്ള മൂന്ന് സീസണുകളിലും കോലിക്കൊപ്പം...