ധരംശാല: ലോകകപ്പിലെ കരുത്തര്‍ തമ്മിലുള്ള ആവേശപ്പോരാട്ടത്തില്‍ ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ അഞ്ച് റണ്‍സിന് വീഴ്ത്തിയതോടെ സെമി ഫൈനല്‍ ലൈനപ്പിന്‍റെ ചിത്രം കൂടുതല്‍ വ്യക്തമായി. ജയിച്ചെങ്കിലും...
Day: October 29, 2023
വയനാട്: കൽപ്പറ്റയിൽ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന എംആര്‍ഐ സ്കാനിംഗ് കേന്ദ്രം ആരോഗ്യവകുപ്പ് സീൽ ചെയ്തു. ഡോക്ടർ ഷാജീസ് ഡയഗ്നോസിസ് സെന്ററാണ് അടച്ചുപൂട്ടിയത്. സ്റ്റോപ്പ് മെമോ...
പത്തനംതിട്ട – നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പമെന്ന് ആരോഗ്യ മന്ത്രി വീണാ...
First Published Oct 28, 2023, 8:24 PM IST റിയാദ്: ഈ വര്‍ഷത്തെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന് ശനിയാഴ്ച രാത്രി...
സർക്കാർ അവഗണനയിൽ പ്രതിഷേധം; ആർപ്പൂക്കര പഞ്ചായത്തിലേയ്ക്ക് ജനകീയ സമരസമിതി മാർച്ച് നടത്തി സ്വന്തം ലേഖകൻ കോട്ടയം; ആർപ്പൂക്കര പഞ്ചായത്ത് ഒന്നാം വാർഡിലെ ജനങ്ങളോടുള്ള...
ചെന്നൈ: ആക്ഷൻ കിംഗ് അർജുന്‍റെ മകൾ ഐശ്വര്യയുടെ തമിഴ് നടൻ ഉമാപതി രാമയ്യയുമായുള്ള വിവാഹ നിശ്ചയം നടന്നു. ഒക്ടോബർ 27 ന് നടന്ന...
ചുരുക്കം ചില കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് സാനിയ ഇയ്യപ്പന്‍. നൃത്ത റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ സാനിയ...
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ ആത്മഹത്യ ചെയ്തു. മൂന്ന് കുട്ടികളടക്കമാണ് മരിച്ചത്. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സൂറത്തിൽ...
ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മിഷന്‍. മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മിഷന്‍...
മൂന്നാർ ദൗത്യം; കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരും, പള്ളിവാസല്‍ വില്ലേജില്‍ 75 സെന്റ് സ്ഥലം ഏറ്റെടുത്തു
ഇടുക്കി:ചിന്നക്കനാലിനുപിന്നാലെ പള്ളിവാസലിലും മൂന്നാര്‍ ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിച്ചു. പളളിവാസലിൽ റോസമ്മ കർത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെൻറ് സ്ഥലമാണ് ഒഴിപ്പിച്ചത്. പള്ളിവാസലില്‍ റോസമ്മ...