വന്‍ പടങ്ങളില്‍ പണി കിട്ടി നെറ്റ്ഫ്ലിക്സ്; പക്ഷെ 17 കോടിക്ക് വാങ്ങിയ പടം രക്ഷയായി ലാഭം 150 കോടി !
1 min read
News Kerala (ASN)
29th September 2024
ചെന്നൈ: ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് ബോളിവുഡ് ചിത്രങ്ങളേക്കാള്‍ ഇപ്പോള്‍ പ്രിയം തെന്നിന്ത്യന്‍ ചിത്രങ്ങളാണെന്ന് പറയാറുണ്ട്. ഒരു പരിധി വരെ അത് സത്യവുമാണ്. ബാഹുബലിയും കെജിഎഫും...