News Kerala (ASN)
29th September 2024
ബ്രിസ്റ്റല്‍: ഇംഗ്ലണ്ടിനെതിരായ നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് 310 റണ്‍സ് വിജയലക്ഷ്യം. ബെന്‍ ഡക്കറ്റിന്റെ (107) സെഞ്ചുറിയും ഹാരി ബ്രൂക്കിന്റെ (72) ഇന്നിംഗ്സുമാണ്...