വിവാദങ്ങളിൽ പൊട്ടിക്കരഞ്ഞു, ജീവിതത്തിൽ ഒന്നും ശാശ്വതമല്ലെന്ന് പഠിച്ചു -ആദിപുരുഷ് സംഭാഷണ രചയിതാവ്
1 min read
Entertainment Desk
29th September 2024
2023-ൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ ഏറെ വിവാദങ്ങളും സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളും നേരിടേണ്ടിവന്ന ചിത്രമാണ് പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനംചെയ്ത ആദിപുരുഷ്. ചിത്രത്തിലെ...