കെഎസ്ഇബി ടവര്‍ നിര്‍മാണം തടഞ്ഞ് എംഎല്‍എ; ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരം, നിര്‍മാണം നിര്‍ത്തിച്ചു

1 min read
News Kerala (ASN)
29th September 2023
കണ്ണൂര്‍: കുടിയാന്‍മലയില്‍ കെഎസ്ഇബി ടവര്‍ നിര്‍മാണം തടഞ്ഞ് എംഎല്‍എയും സംഘവും. പ്രദേശത്തെ 400 കെവി ലൈന്‍ ടവറിന്റെ നിര്‍മാണമാണ് സജീവ് ജോസഫ് എംഎല്‍എം...