News Kerala
29th September 2023
ലഖ്‌നൗ – മാനഹാനി ഭയന്ന് ഉത്തര്‍പ്രദേശില്‍ അവിവാഹിതയായ ഗര്‍ഭിണിയെ അമ്മയും സഹോദരനും ചേര്‍ന്ന് ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്....