14th July 2025

Day: September 29, 2023

ഇടുക്കി: മരക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി...
ആഴ്ചയിലൊരിക്കല്‍ തിരുവല്ലയില്‍നിന്ന് കോട്ടയം രാജ്മഹാള്‍ തിയേറ്ററിലെത്തി ഇംഗ്‌ളീഷ് സിനിമകള്‍ കണ്ടിരുന്ന ഗീവര്‍ഗീസ് ജോര്‍ജെന്ന കൗമാരക്കാരന്‍. പിന്നീട് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിച്ച്...
ബെംഗളൂരു: ത​മി​ഴ്നാ​ടി​ന് കാ​വേ​രി വെ​ള്ളം വി​ട്ടു​ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ കന്നട അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് വെള്ളിയാഴ്ച നടക്കും. അതേസമയം, ബെംഗളൂരുവില്‍...
ഗണേശ ഭഗവാന്‍റെ ജനനം ആഘോഷിക്കുന്ന ഹിന്ദു ഉത്സവമായ ഗണേശ ചതുർത്ഥി വിപുലമായ ആഘോഷങ്ങൾക്കൊപ്പം മധുര പലഹാരങ്ങൾ കൊണ്ടും സമൃദ്ധമാണ്. ആഘോഷങ്ങളുടെ ഭാഗമായി ഗണപതിയ്ക്ക്...
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേൽക്കുമെന്ന് സുരേഷ് ഗോപി; നിയമനം നടത്തും മുൻപ് അറിയിക്കാത്തതിൽ അതൃപ്തിയുള്ളതിനാൽ ഉടൻ ചുമതലയേൽക്കില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു...
ലാലു അലക്സ്, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ടീസർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ...
ചെന്നൈ: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന ആരോപണവുമായി നടന്‍ വിശാല്‍. പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍...
ദില്ലി: പാർലമെൻറിലെ വിദ്വേഷ പ്രസംഗത്തിൽ ബിജെപി എംപി രമേശ് ബിദുരിക്കെതിരെ ബിഎസ്പി എംപി ഡാനിഷ് അലി നൽകിയ പരാതി സ്പീക്കർ പ്രിവിലേജ് കമ്മിറ്റിക്ക്...
സഹകരണ സംഘങ്ങളിൽ കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന ഇടങ്ങളിൽ എന്ന് റിപ്പോർട്ട്; തട്ടിപ്പുകള്‍ കൂടുതലും നടന്നത്, തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളിലെന്ന്...
ദില്ലി: ചന്ദ്രയാന്‍-3 വിജയത്തിന് പിന്നാലെ രാജ്യത്തിന്‍റെ അഭിമാനത്തിളക്കത്തില്‍ ഒത്തുചേര്‍ന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥും റിട്ടയഡ് എയര്‍ മാര്‍ഷല്‍ സുരജ് ഝായും ബാഡ്‌മിന്‍റണ്‍...