മലബാറിനോടുള്ള വിവേചനം ചൂണ്ടിക്കാട്ടുന്നവരെ സിപിഎം മതരാഷ്ട്രവാദികളാക്കുന്നു, മുസ്ലിംലീഗ് മുഖപത്രം

1 min read
News Kerala (ASN)
29th June 2024
മലബാര്‍ മേഖലയിലെ ജില്ലകള്‍ അനുഭവിക്കുന്ന വിവേചനം തുറന്ന് പറയുന്നവരെ സിപിഎം മതരാഷ്ട്ര വാദികളാക്കുന്നുവെന്ന് മുസ്ലിംലീഗ് മുഖപത്രം. ബിജെപിയുടെ പണി എളുപ്പമാക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും...