കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു

1 min read
News Kerala (ASN)
29th June 2024
തൃശ്ശൂർ: കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു അപകടം. മറ്റൊരു...