ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി സൂക്ഷിച്ചു,രണ്ട് പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ

1 min read
ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി സൂക്ഷിച്ചു,രണ്ട് പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ
News Kerala
29th June 2023
ഇടുക്കി: കുഞ്ചിത്തണ്ണിയിൽ ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ. വെള്ളത്തൂവൽ, മുതിരപ്പുഴ സ്വദേശികളായ 17 വയസ്സുകാരാണ്...