News Kerala (ASN)
29th May 2024
ഫ്ലോറിഡ/ട്രിനിഡാഡ്: ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ശ്രീലങ്കക്ക് ഞെട്ടിക്കുന്ന തോല്‍വി. നെതര്‍ലന്‍ഡ്സാണ് ശ്രീലങ്കയെ 20 റണ്‍സിന് തോല്പിച്ചത്. ഫ്ലോറിയഡിലെ ലൗഡര്‍ഹില്‍സില്‍ നടന്ന പോരാട്ടത്തില്‍...