സ്വന്തം ലേഖകൻ കോഴിക്കോട് : നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്നാണ് നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവ്യനായരെ...
Day: May 29, 2023
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും അതിക്രൂര കൊലപാതകം. 16 കാരിയെ കാമുകന് ക്രൂരമായി കൊലപ്പെടുത്തി. സാക്ഷി ദീക്ഷിത് (16) എന്ന പെൺകുട്ടിയാണ്...
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. വ്യാഴം വെള്ളി ശനി...
സ്വന്തം ലേഖകൻ പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ...
സ്വന്തം ലേഖകൻ കൊച്ചി: സ്വത്ത് സമ്പാദനത്തിൽ വിമർശനം നേരിടുന്നതിനിടെ അൻപത് ലക്ഷത്തിന്റെ മിനികൂപ്പർ സ്വന്തമാക്കി കൊച്ചിയിലെ സിഐടിയു നേതാവ് പി കെ അനിൽകുമാർ....
സ്വന്തം ലേഖകൻ ആലപ്പുഴ: ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരിക്ക്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്നാണ്...
സ്വന്തം ലേഖകൻ എറണാകുളം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ രണ്ട് പേര് പിടിയില്‍. പാലക്കാട് സ്വദേശി മുഹമ്മദ് ഷെരീഫ്, മലപ്പുറം സ്വദേശി സഫ്വാൻ...
സ്വന്തം ലേഖകൻ ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം...
സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്ബാശേരി വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി വിദേശ വനിത പിടിയില്‍. ഷാര്‍ജയില്‍ നിന്ന്...
സ്വന്തം ലേഖകൻ കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും ഭക്ഷ്യവിഷബാധ. അല്‍ഫാമും കുഴിമന്തിയും കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര് ചികിത്സ...