കോഴിക്കോട്: കൊടുവള്ളിയില്‍ ഗുണ്ടാ സംഘം ഗതാഗത തടസത്തിന്റെ പേരില്‍ ബസ് ജീവനക്കാരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മര്‍ദിച്ചത് ക്വട്ടേഷന്‍ ശ്രമം പരാജയപ്പെട്ടതു കൊണ്ടെന്ന് നിഗമനം....
Day: April 29, 2025
അന്തരിച്ച മലയാള ചലച്ചിത്രകാരൻ ഷാജി എൻ കരുണിനെ അനുശോചിച്ച് നടൻ മോഹൻലാൽ. തന്റെ അഭിനയ ജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ ആളാണ് അദ്ദേഹമെന്നും ഒന്നിച്ച്...
ഹൈദരാബാദ്: ഇന്ത്യൻ ചലച്ചിത്ര നടി ശ്രീലീല അടുത്തിടെ തന്റെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ പരിചയപ്പെടുത്തി. നടി തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഒരു പെൺകുഞ്ഞിനെ...
ദില്ലി: രാജ്യത്തെ നടുക്കിയ ഭീകരാകമ്രണത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പഹൽഗാമിൽ ഭീകരര്‍ വെടിയുതിര്‍ക്കുമ്പോൾ ഇതൊന്നുമറിയാതെ പകര്‍ത്തിയ വെൽഫിയാണ് വാര്‍ത്തകളിൽ...
മുംബൈ: ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് അദിബ അനം എന്ന യുവതി. ഓട്ടോ ഡ്രൈവറുടെ മകളായ അദിബ അനം ആണ്...
ആലപ്പുഴ: വാഹന പരിശോധനയ്ക്കിടയിൽ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. മൂന്നു ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കാർത്തികപ്പള്ളി എക്സൈസ് ഓഫീസിലെ സിഇഒ മാരായ അഗസ്റ്റിൻ ജോസ്,...
കോയമ്പത്തൂര്‍: പാലക്കാട് ഷൊർണൂരിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി.കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ...
കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 38കാരിയായ മല്ലികയാണ് മരിച്ചത്. ഭർത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിൽ...
കൊച്ചി: ഇൻസ്റ്റഗ്രാമിൽ ഏറെ ഫോളോവേഴ്സുള്ള യുവ മോഡലാണ് ഇന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ആലപ്പുഴയിൽ എക്സൈസ് ചോദ്യം ചെയ്ത സൗമ്യ. പാലക്കാടുകാരിയായ...
ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ദിലീപ് തന്നെയാണ് പോസ്റ്ററിലുള്ളത്. ബിന്‍റോ...