എതിർപ്പ് അവഗണിച്ച് പഴയ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി; ബാലരാമപുരത്ത് രാജ്യാന്തര നിലവാരത്തിൽ മാർക്കറ്റ്

എതിർപ്പ് അവഗണിച്ച് പഴയ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി; ബാലരാമപുരത്ത് രാജ്യാന്തര നിലവാരത്തിൽ മാർക്കറ്റ്
News Kerala (ASN)
29th March 2025
തിരുവനന്തപുരം: ബാലരാമപുരം പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിലെ പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് അവഗണിച്ച് പഴയ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. 8 കോടി ചെലവിൽ 8284...