18th July 2025

Day: December 28, 2024

ചങ്ങനാശേരി ∙ ദേശീയ സീനിയർ പുരുഷവിഭാഗം ഹാൻഡ്ബോൾ ചാംപ്യൻഷിപ് മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. എതിരാളികളായ ഒഡീഷയെ (31–16) പരാജയപ്പെടുത്തിയാണ് കേരളം വിജയിച്ചത്. ഈ...
മെൽബൺ∙ കളത്തിലെ ആക്രമണോത്സുകമായ പെരുമാറ്റത്തിന്റെ പേരിൽ വിരാട് കോലിയെ കോമാളിയായി ചിത്രീകരിക്കുന്ന ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ കടുത്ത വിമർശനവുമായി മുൻ താരങ്ങളായ സുനിൽ...
ചങ്ങനാശേരി∙ സീനിയർ പുരുഷവിഭാഗം ദേശീയ ഹാൻഡ്‌ബോളിൽ ചത്തീസ്ഗഡിനെ തോൽപിച്ച് കേരളം. വാശിയേറിയ ലീഗ് മത്സരത്തിൽ കേരളം 26നെതിരെ 28 ഗോളുകൾക്കാണു വിജയിച്ചത്. ചാംപ്യൻഷിപ്പിൽ...
ചങ്ങനാശേരി∙ സീനിയർ പുരുഷ വിഭാഗം ദേശീയ ഹാൻഡ്‌ബോള്‍ ലീഗ് മത്സരത്തിൽ കേരളം 28നെതിരെ 33 ഗോളുകൾക്ക് ജമ്മു കശ്മീരിനെ പരാജയപ്പെടുത്തി. ഇതോടുകൂടി ലീഗിൽ...
ചെണ്ടയിൽ താളം കൊട്ടിക്കയറുന്നു. ഉറഞ്ഞുതുള്ളുകയാണ് വെളിച്ചപ്പാട്. വാളുകൊണ്ട് നെറുകയിൽ സ്വയം വെട്ടുന്നു. ചോര വാർന്നൊഴുകുന്നു. പിന്നെയൊരു ഓട്ടമാണ്, നിത്യപൂജ ചെയ്ത് ആരാധിച്ച ഭഗവതിയുടെ...
മെൽബൺ∙ ഓസ്ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും തീർത്തും മോശം പ്രകടനം തുടരുന്ന രോഹിത് ശർമ, ബോർഡർ – ഗാവസ്കർ ട്രോഫിയോടെ വിരമിച്ചേക്കുമെന്ന്...
.news-body p a {width: auto;float: none;} ബീജിംഗ് : ലോകത്തെ ഏ​റ്റവും വലിയ ഡാം ടിബ​റ്റിൽ ബ്രഹ്മപുത്ര നദിയ്ക്ക് (യർലങ്ങ് സാങ്ങ്പോ)...
ഡെക്കാൻ അരീനയിലെ മൈതാനത്ത് സന്തോഷ് ട്രോഫി ഫുട്ബോളിൽ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോൾ ഗാലറിയിൽ ഇന്ത്യൻ ഫുട്ബോളിന്റെ പോയ കാലത്തെ ഓർമകളുടെ പോരാട്ടമാണ്. മുൻ...
വല്യേട്ടൻ സിനിമയിലെ ’നെറ്റിമേലെ പൊട്ടിട്ടാലും’ എന്ന ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രൻഡിങ്ങാണ്. 24 വർഷങ്ങൾക്കിപ്പുറം വല്യേട്ടൻ സിനിമയുടെ ഫോർ കെ റിമാസ്റ്റർ...