തിരുവനന്തപുരം – ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ ആൻഡമാൻ കടലിനും മലാക്ക...
Day: November 28, 2023
ബെംഗലൂരു: ഐപിഎല്‍ ലേലത്തിന് മുമ്പ് കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ ബൗളിംഗില്‍ അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ലേലത്തിന്...
തിരുവനന്തപുരം: ഭൂമിയുടെ അണ്ടര്‍വാല്യുവേഷനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം എന്ന് കേരള സര്‍ക്കാരിന് കീഴിലുള്ള ഫാക്‌ട് ചെക്ക് വിഭാഗം. ‘പിണറായിയുടെ...
ഇന്ന് കുട്ടികളില്‍ അമിതവണ്ണം കാണുന്നത് കൂടുതലായിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാണിക്കാറുണ്ട്. ഇങ്ങനെ കുട്ടികളില്‍ ശരീരഭാരം അധികമാകുന്നതും പ്രത്യേകിച്ച് അത് അമിവണ്ണത്തിലേക്ക് എത്തുന്നതുമെല്ലാം പലവിധത്തിലുള്ള...
First Published Nov 27, 2023, 5:28 PM IST ICL ഫിൻകോർപ് Acuite BBB-STABLE റേറ്റിംഗുള്ള സെക്യൂർഡ് റെഡീമബിൾ NCD-കൾ പ്രഖ്യാപിച്ചു....
തിരുവനന്തപുരം-ഓയൂരിലെ ആറുവയസുകാരിയുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും. സംഭവവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ശ്രീവല്ലത്ത് കണ്ടെത്തിയ കാര്‍ സിസിടിവി ദൃശ്യങ്ങളിലുള്ള...
ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. ദൃശ്യത്തിന്റെ വിജയത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ജീത്തു ജോസഫിന്റെ പുതിയ മോഹൻലാല്‍ ചിത്രം റാം...
ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; നോക്കി നിന്ന് ഒരാള്‍; കുട്ടിയെ കാണാതായിട്ട് 13 മണിക്കൂര്‍; തെരച്ചില്‍ ഊര്‍ജിതം കൊല്ലം: ഓയൂരില്‍...
First Published Nov 27, 2023, 6:32 PM IST ഈ അടുത്ത കാലത്തായി യുകെയില്‍ നിന്നൊരു പഠനറിപ്പോര്‍ട്ട് വരികയുണ്ടായി. ‘നേച്വര്‍ ഫുഡ്’എന്ന...
മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാർ. ഈ കാലയളവിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിർച്വൽ...