അന്ന് ബച്ചന്റെ കടം 90 കോടി, ഭക്ഷണത്തിനുപോലും കടംവാങ്ങേണ്ട അവസ്ഥ; പഠനം നിര്‍ത്തി അഭിഷേക് നാട്ടിലെത്തി

1 min read
അന്ന് ബച്ചന്റെ കടം 90 കോടി, ഭക്ഷണത്തിനുപോലും കടംവാങ്ങേണ്ട അവസ്ഥ; പഠനം നിര്‍ത്തി അഭിഷേക് നാട്ടിലെത്തി
Entertainment Desk
28th October 2024
ബോളിവുഡിന്റെ താരസിംഹാസനത്തില്‍ ഇരിപ്പുറപ്പിക്കുന്നതിന് മുമ്പ് ഒരു ഇരുണ്ടകാലം അമിതാഭ് ബച്ചന്റെ ജീവിതത്തിലുമുണ്ടായിരുന്നു. സിനിമാക്കഥപോലെ സംഭവഹുലമായ ഒരു ജീവിതം. കരിയറിന്റെ തുടക്കത്തില്‍ ബച്ചന്‍ അഭിനയിച്ച...