13th July 2025

Day: October 28, 2024

.news-body p a {width: auto;float: none;} മോസ്കോ : ലോകത്തെ ഏറ്റവും ഭാരമേറിയ പൂച്ചയെന്ന് അറിയപ്പെട്ട ‘ക്രോഷിക്” (ക്രംബ്സ്) ഓർമ്മയായി. റഷ്യയിലെ...
കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ കളിക്കാർക്കുള്ള വാര്‍ഷിക കരാറുകളും പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റനെയും പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്....
പ്രാതൽ പോലെ തന്നെ ഉച്ചഭക്ഷണവും ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ഉച്ചഭക്ഷണം ഒഴിവാക്കുന്ന ചിലരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നത് ഷുഗർ...
.news-body p a {width: auto;float: none;} മനില: ഫിലിപ്പീൻസിൽ ട്രാമി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം...
തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ. തനിക്കെതിരെ...
.news-body p a {width: auto;float: none;} പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും. ? സംഘർഷം ആളിപ്പടരുമോ ? വർഷങ്ങളായുള്ള നിഴൽ യുദ്ധം...
ദില്ലി : വിമാനങ്ങളിലെ ബോംബ് ഭീഷണിയിലെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ. ഇന്നലെ മാത്രം 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി...
പാലക്കാട് കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി പൊലീസ്. ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ൪ത്ഥികളിൽ...