ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്റെ ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ്...
Day: October 28, 2024
.news-body p a {width: auto;float: none;} അബുദാബി: യുഎഇയിൽ ദീർഘകാല താമസം, നികുതി രഹിത വരുമാനം, ലോകോത്തര ജീവിത നിലവാരം എന്നിവ...
തിരുവനന്തപുരം: വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ നാല് പേരെ വർക്കല പൊലീസ് പിടികൂടി. പെരുംകുളം കീഴാറ്റിങ്ങൽ സ്വദേശി സബീൽ (24), കായിക്കര...
കൽപ്പറ്റ: ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായും വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വയനാടിന്റെ സ്നേഹത്തിന് കടപ്പാടെന്ന് പറഞ്ഞു തുടങ്ങിയ പ്രിയങ്ക...
.news-body p a {width: auto;float: none;} സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നയാളാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു....
ശർക്കര കഴിച്ചാൽ എന്തുണ്ട് ഗുണങ്ങൾ? ശർക്കര കഴിച്ചാൽ എന്തുണ്ട് ഗുണങ്ങൾ? പഞ്ചസാരയ്ക്ക് പകരം ഇന്ന് അധികം ആളുകളും കഴിക്കുന്ന ഒന്നാണ് ശർക്കര. ഇരുമ്പ്,...
ആളുകളില്‍ നിന്നും പണം തട്ടിയെടുക്കുന്ന മാഫിയകള്‍ അരങ്ങുവാഴുകയാണ്. പല തരത്തിലുള്ള തട്ടിപ്പുകളാണ് ഇവര്‍ നടത്തുന്നത്. ഏറ്റവുമൊടുവിലായി ഇവര്‍ നടത്തുന്ന തട്ടിപ്പാണ് ഡിജിറ്റല്‍ അറസ്റ്റ്....
.news-body p a {width: auto;float: none;} പാലക്കാട്: കേരളത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ച ദുരഭിമാനക്കൊല, പാലക്കാട് തേങ്കുറിശി അനീഷ് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം...
പാരിസ് ∙ കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാര പ്രഖ്യാപനം ഇന്ന്. ഇന്ത്യൻ സമയം രാത്രി 12.30ന്...
യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ മികച്ച സെൻട്രൽ ബാങ്കറായി തിരഞ്ഞെടുത്തു. തുടർച്ചയായ...