അബുദാബി: യാസ് ദ്വീപിലെ ഇത്തിഹാദ് അരീനയിൽ നടന്ന 24-ാമത് ഐഫാ ഫെസ്റ്റിവലിൽ, തെലുങ്ക് സിനിമാ ഇതിഹാസം ചിരഞ്ജീവിയെ ഇന്ത്യൻ സിനിമയ്ക്കുള്ള ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ്...
Day: September 28, 2024
ദില്ലി: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. നാല് കരസേന ജവാൻമാർക്കും ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും...
.news-body p a {width: auto;float: none;} മുംബയ്: ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മുംബയ് നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു....
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ‘കുത്തക മാതൃക’ രാജ്യത്തെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്ന് അദ്ദേഹം...
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2024 ലെ കേന്ദ്ര ബജറ്റില്‍ ആദായനികുതിയുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഈ മാറ്റങ്ങളില്‍ ചിലത് ഇതിനകം...
.news-body p a {width: auto;float: none;} തിരുവനന്തപുരം ജില്ലയിലെ മണ്ണാമ്മൂല എന്ന സ്ഥലത്തെ ഒരു വീട്ടിലാണ് വാവാ സുരേഷ് ഇന്ന് എത്തി...
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവുണ്ടാകുന്നത്. ശരീരത്തില്‍ ഇരുമ്പ് കുറയുന്നത് ഊര്‍ജം കുറയാനും മാനസികാരോഗ്യത്തെയും വരെ ബാധിച്ചേക്കാം....
കാൻപുർ∙ ഇന്ത്യൻ ആരാധകർ മർദിച്ചിട്ടില്ലെന്ന് ബംഗ്ലദേശ് ടീമിന്റെ സൂപ്പർ ഫാൻ ‘ടൈഗർ റോബി’. അസുഖം ബാധിച്ചതിനെ തുടർന്നാണ് സ്റ്റേഡിയത്തിൽ വീണതെന്നും, ഇപ്പോൾ ആരോഗ്യ...
കൊച്ചി∙ റെക്കോർഡ് കുതിപ്പു തുടർന്നു സ്വർണവില. ഇന്നലെ ഗ്രാമിന് 40 രൂപ ഉയർന്നതോടെ വില 7,100 രൂപയായി. പവന് 320 രൂപ വർധിച്ച്...
കോട്ടയം: വൈക്കം എംഎൽഎ സി കെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം സി.ഐയെ സ്ഥലം മാറ്റി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം...