കേന്ദ്രം അനുവദിച്ച അധിക കടവും എടുത്തുതീർക്കുന്നു; കേരളം കടുത്ത സാമ്പത്തിക നിയന്ത്രണത്തിലേക്ക്
1 min read
News Kerala Man
28th September 2024
ശമ്പളം, പെൻഷൻ, വികസന പദ്ധതികൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി കേരളം വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ...