റംലാബീഗം; മതവിലക്കുകൾ മറികടന്ന് വേദിയിലെത്തിയ ആദ്യകാല മുസ്ലിം വനിതകളിലൊരാൾ, മറഞ്ഞത് ജനകീയ കലാകാരി

1 min read
News Kerala (ASN)
28th September 2023
കണ്ണൂരിലും കോഴിക്കോടും റംലക്കെതിരെ ഭീഷണിയുണ്ടായി. എന്നാൽ, എല്ലാ വിലക്കുകളെയും നേരിട്ട് റംലാബീഗം വേദികളിൽ നിറഞ്ഞു. പിന്നീട് ആസ്വാദകവൃന്ദം റംലാ ബീഗത്തെ ഏറ്റെടുത്തു. കോഴിക്കോട്:...