ആമേൻ നായിക സ്വാതി റെഡ്ഡി വിവാഹമോചിതയാകുന്നോ?, ഇതാ കുറിക്കുകൊള്ളുന്ന മറുപടിയുമായി നടി- വീഡിയോ

1 min read
News Kerala (ASN)
28th September 2023
തെന്നിന്ത്യയില്‍ നിരവധി ഹിറ്റുകളില്‍ നായികയായ താരമാണ് സ്വാതി റെഡ്ഡി. സ്വാതി റെഡ്ഡിയും ഭര്‍ത്താവ് വികാസും വിവാഹമോചിതരാകുന്നുവെന്ന് നേരത്തേ ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു....