13th July 2025

Day: September 28, 2023

കുറച്ചുനാളുകള്‍ക്ക് മുന്‍പായിരുന്നു സിനിമ-സീരിയല്‍ താരം അപര്‍ണാ നായരുടെ വിയോഗം. കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ അപര്‍ണയെ കണ്ടെത്തുകയായിരുന്നു. അപര്‍ണ ജീവനൊടുക്കിയത് കുടുംബപ്രശ്‌നങ്ങളെ...
മുംബൈ: നിര്‍ഭയ ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ ടീമിനാവില്ലെന്നും അവര്‍ കളിക്കുന്നത് ശരാശരിക്കുവേണ്ടിയാണെന്നും പറഞ്ഞ മുന്‍ ന്യൂസിലന്‍ഡ് പേസര്‍ സൈമണ്‍ ഡൂളിന് മറുപടി നല്‍കി...
സിയോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിമ്മിന്റെ വിരട്ടലുകള്‍ക്കിടെ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി സൈനിക പരേഡുമായി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയുടെ സേനാ ദിനത്തോട്...
മൂവാറ്റുപുഴ:മൂവാറ്റുപുഴയിൽ മൂന്നര കിലോയോളം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശികളായ ചിത്രസൻ, ധ്യുതി കൃഷ്ണ എന്നിവരാണ്...
ന്യൂദല്‍ഹി- മുഖര്‍ജി നഗറിലെ പെണ്‍കുട്ടികളുടെ പേയിംഗ് ഗസ്റ്റ് സ്ഥാപനത്തില്‍ തീപിടുത്തം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 35 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കാന്‍...
ദില്ലി: മണിപ്പൂരിൽ സംഘർഷം നേരിടാൻ കൂടുതൽ നടപടിയുമായി മണിപ്പൂർ സർക്കാർ. ഓരോ ജില്ലയിലും ക്രമസമാധാനം പാലിക്കാൻ ഓരോ സേനയെ വിന്യസിക്കും. സേനകളുടെ ഏകോപനം...
ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് തകർപ്പൻ വിലക്കുറവും കൈനിറയെ സമ്മാനങ്ങളുമായി അജ്‌മൽബിസ്‌മി; നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി ഒരു കിലോ സ്വർണം; കാർഡ് പർച്ചേയ്‌സുകൾക്ക് 15000 രൂപ...
തേ​ഞ്ഞി​പ്പ​ലം: ഡോ. ​ടോ​ണി ഡാ​നി​യ​ല്‍ സ്മാ​ര​ക 67ാമ​ത് സം​സ്ഥാ​ന സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ല്‍ ഇന്ന് തുടക്കം. 16 വ​യ​സ്സ്...
ദില്ലി: ഖാലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെ ഉടലെടുത്ത ഇന്ത്യ – കാനഡ തർക്കം പരിഹരിക്കപ്പെടണമെന്ന് ഈജിപ്റ്റ് മുൻ വൈസ്...
കോട്ടയം: കോട്ടയം ചിങ്ങവനത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു കോടി രൂപ കവര്‍ന്ന കേസിലെ മുഖ്യപ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. മുമ്പും സമാനമായ...