സിനിമ ഉപേക്ഷിച്ചതാണ് ഇനി വേണോ എന്ന് മുരളി ഗോപി, വേണമെന്ന് ബ്ലെസി; 'ഭ്രമര'ത്തിന്റെ 15 വർഷങ്ങൾ

1 min read
Entertainment Desk
28th June 2024
ബ്ലെസിയും മോഹൻലാലും ഒരുമിച്ചപ്പോഴെല്ലാം മികച്ച ചലച്ചിത്രങ്ങളാണ് മലയാളികൾക്ക് കിട്ടിയിട്ടുള്ളത്. 2009-ൽ പുറത്തിറങ്ങിയ ഭ്രമരം അതിലൊന്നാണ്. ചിത്രം പുറത്തിറങ്ങി 15 വർഷങ്ങൾ പിന്നിടുമ്പോൾ ഓർമക്കുറിപ്പുമായെത്തിയിരിക്കുകയാണ്...