കാലവര്‍ഷം വെള്ളിയാഴ്ച എത്തും? വരുന്നത് സാധാരണയേക്കാൾ കൂടുതൽ ശക്തിയോടെ, രാജ്യമെമ്പാടും മഴ കനക്കും

1 min read
News Kerala (ASN)
28th May 2024
തിരുവനന്തപുരം: കേരളമടക്കം രാജ്യത്ത് പൊതുവിൽ കാലവര്‍ഷം സാധാരണയേക്കാൾ കടുക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന റിപ്പോര്‍ട്ടിലാണ് ഇത്...